| Property ID | : | KP1052 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 1 ACRE |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 15 CRORE (NEGOTIABLE ) |
| City | : | KALLADIKODE |
| Locality | : | MANNINKAD |
| Corp/Mun/Panchayath | : | MUNDUR PANCHAYATH |
| Nearest Bus Stop | : |
| Name | : | MURALIDHARAN |
| Address | : | |
| Email ID | : | |
| Contact No | : | 9495143846 |
പാലക്കാട് ജില്ലയിലെ മുണ്ടൂർ പഞ്ചായത്ത് പരിധിയിൽ കല്ലടിക്കോട് മണ്ണിന്കാട് റോഡിൽ 1 ഏക്കർ സ്ഥലം വിൽപ്പനക്ക്. പാലക്കാട് - കോഴിക്കോട് ഹൈവേയിൽ നിന്നും വെറും 800 മീറ്റർ മാത്രം ദൂരത്തിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. നിരപ്പായ ഈ സ്ഥലത്തേക്ക് മികച്ച വാഹനസൗകര്യം ലഭ്യമാണ്.
വൈദ്യുതി, വെള്ളം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. ഈ സ്ഥലം മൊത്തമായോ അല്ലെങ്കിൽ ചെറിയ പ്ലോട്ടുകളായോ മുറിച്ചു നൽകുന്നതാണ്. ബാങ്ക്, സ്കൂൾ, സൂപ്പർമാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. തോട്ടം ആവശ്യങ്ങൾക്കോ വീട് നിർമ്മാണത്തിനോ മറ്റു ഏത് ആവശ്യങ്ങൾക്കും അനുയോജ്യമായ ഈ വസ്തുവിന് 1 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്കും നേരിട്ട് സന്ദർശിക്കുന്നതിനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 9495143846