Descriptions
പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ തിരുമിറ്റക്കോട് പഞ്ചായത്തിൽപ്പെട്ട കറുകപുത്തൂരിൽ 1.15 ഏക്കർ സ്ഥലം വിൽപ്പനയ്ക്ക്. കറുകപുത്തൂർ ടൗണിന് വളരെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് 200 കവങ്ങുകൾ, 40 തെങ്ങുകൾ കൂടാതെ മറ്റ് വിവിധതരം ആദായദായകമായ കായ്കനികളും നിറഞ്ഞുനിൽക്കുന്നു. ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ്, തുടങ്ങിയ എല്ലാ സൗകര്യങ്ങളും പ്രോപ്പർട്ടിയുടെ പരിധിയിൽ തന്നെ ലഭ്യമാണ്. ആവശ്യത്തിന് വെള്ളവും വൈദ്യുതി സൗകര്യവുമുള്ള ഈ വസ്തു കൃഷി ആവശ്യങ്ങൾക്കോ, പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഫാം ഹൗസ് നിർമ്മിക്കാനോ അല്ലെങ്കിൽ ഭാവിയിലേക്കുള്ള മികച്ചൊരു റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനോ തികച്ചും അനുയോജ്യമാണ്. നിലവിൽ ഇതിൽ കവുങ്ങും തെങ്ങും ആണെങ്കിൽ പോലും ഇത് കര ഭൂമിയാണ്. Petrol pump തുടങ്ങിയ ഏത് വ്യവസായത്തിനും അനുയോജ്യമായ പ്രോപ്പർട്ടി ആണ്. പ്രതീക്ഷിക്കുന്ന വില സെന്റിന് ₹3.5 ലക്ഷം. കൂടുതൽ വിവരങ്ങൾക്കും പ്രോപ്പർട്ടി നേരിട്ട് സന്ദർശിക്കുന്നതിനുമായി ഉടമസ്ഥനായ പ്രഭാകരനുമായി നേരിട്ട് ബന്ധപ്പെടുക: 9946616561